ഓ രോ പാവപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കും നമ്മളാൽ കഴിയുന്ന ഒരു സഹായം.അതുപോലെ കോവിഡ് പ്രളയം മുതലായ വിഷമകരമായ കട്ടങ്ങളിൽ ഒരു കൈത്താങ്ങ്.അതാണ് ഈ ഗ്രൂപ്പിന്റെ ഉദ്ദേശം.രാഷ്ട്രീയമോ മതമോ വ്യക്തിപരമായ പരസ്യങ്ങളോ ഒരു കാരണവശാലും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. അത്തരം പോസ്റ്റ് ചെയ്യുന്നവരെ ഒരു മുന്നറിയിപ്പുമില്ലാതെ റിമൂവ് ചെയ്യുന്നതാണ് എന്ന് അഡ്മിൻ ടെസ്ക്കിനു വേണ്ടി...
Created at: 2 years ago