M alayalam chat lovers welcome.. ?കേരളത്തിലെ ദീർഘദൂര യാത്രകൾ, പൊതുഗതാഗതമാകട്ടെ, സ്വകാര്യ വാഹനമാകട്ടെ, ഒരേ ചിന്താഗതിയുള്ളവരുടെ ഒരേ സ്ഥലത്തേക്കുള്ള യാത്രകൾ ഒന്നിച്ചാക്കാം... നിങ്ങളുടെ യാത്രയും സമയവും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുക.... അതേ ദിവസം മറ്റാരെങ്കിലും അവിടേക്ക് ഉണ്ടെങ്കിൽ യാത്ര ഒന്നിച്ചാക്കാം ? യാത്രയും യാത്രകളെയും ആഗ്രഹിക്കുന്നവർക്കും ഇഷ്ടപെടുന്നവർക്കുമായി മാത്രമാണ് ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യപ്പെട്ടത്. സഹകരിക്കുക? ഒരു നിംബസ് സീനിയർസ് ആശയം ? Former Nimbuzz Malayalam5 chatroom admins ?
Created at: 4 years ago